2023 Admission വിദ്യാർത്ഥികളിൽ APC ഉള്ളവരെ ഒഴികെ, ബാക്കി എല്ലാ വിദ്യാർത്ഥികളും തിങ്കളാഴ്ച (Monday) കോളേജ് ഓഫീസിൽ നിന്നും അവരുടെ Grade Card ഉം Provisional Certificate ഉം നിർബന്ധമായും കൈപ്പറ്റേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാത്ത വിദ്യാർത്ഥികളുടെ Grade Card, Provisional Certificate എന്നിവ സർവകലാശാലയിലേക്ക് തിരികെ അയയ്ക്കുന്നതായിരിക്കും. വിദ്യാർത്ഥികൾ പിന്നീട് സർവകലാശാലയിൽ നിന്നും നേരിട്ട് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടിവരും. സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി കൈപ്പറ്റണമെന്ന് എല്ലാ വിദ്യാർത്ഥികളോടും അറിയിക്കുന്നു.